sob-santhosh-mc
സന്തോഷ് എം. സി.

നെല്ലിക്കാല- വെള്ളപ്പാറമോടിയിൽ പരേതനായ എം. ജെ. ചാക്കോയുടെ മകൻ സന്തോഷ് എം. സി. (42) നിര്യാതനായി. സംസ്​കാരം നാളെ രണ്ടിന് വെള്ളപ്പാറ സെന്റ് സ്റ്റീഫൻസ് മാർത്തോമ്മ പള്ളിയിൽ . ഭാര്യ ഷൈനി സന്തോഷ്. മക്കൾ​ ഷിബു, സനിത, ഷിജു.