വള്ളംകുളം: ചങ്ങനാശേരി എൻഎസ്എസ് ഹിന്ദുകോളേജ് രസതന്ത്രവിഭാഗം റിട്ട.പ്രൊഫ. കാർത്തികനിവാസിൽ കെ.എൻ.ചന്ദ്രശേഖരൻ നായർ (78) നിര്യാതനായി.സംസ്‌കാരം ഇന്ന് 2.30ന്. ഭാര്യ:രമ.സി.നായർ.മക്കൾ: ജഗദീശ് ചന്ദ്രൻ,കൃഷ്ണാ സി.നായർ,രൺജിത് ചന്ദ്രൻ.മരുമക്കൾ: ജ്യോതി,സുരേഷ് , മായ. സഞ്ചയനം 30ന് 9മണിക്ക്.