sob-padmanabhan

ആറന്മുള: കോഴഞ്ചേരി വിജയ സ്റ്റുഡിയോ ഉടമ മല്ലപ്പുഴശ്ശേരി കല്ലംപറമ്പിൽ മലയിൽ പത്മനാഭൻ ആചാരി (74) നിര്യാതനായി. സംസ്​കാരം ഇന്ന് 2 മണിക്ക് കുടുംബ ശ്മശാനത്തിൽ നടക്കും.