തിരുവല്ല: തിരുമൂലപുരം താനുവേലിൽ റ്റി റ്റി ഏബ്രഹാമിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ഏബ്രഹാം ( 72 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 1.30 ന് തിരുമൂലപുരം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. നിരണം പണിക്കോട്ടിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി ഏബ്രഹാം, സാലി ജോൺ, സുജ വർഗീസ്, സജി ഏബ്രഹാം (ദീപിക, തിരുവല്ല ലേഖകൻ ). മരുമക്കൾ : മിനി സണ്ണി ( അദ്ധ്യാപിക, എം ഡി എം എൽ പി എസ്, തിരുമൂലപുരം), എം. ജി ജോൺ ( ഓതറ മലയിൽ), യോഹന്നാൻ വർഗീസ് (വള്ളിക്കാട്ടിൽ, മല്ലപ്പള്ളി), മെൻസി വർഗീസ് (അദ്ധ്യാപിക, സെന്റ് തോമസ് എച്ച്. എസ്. എസ്, ഇരുവെള്ളിപ്പറ), ഫാ. സന്തോഷ് താനുവേലിൽ ചെറുമകനാണ്.