sob-pk-gopalakrishnan
ഗോപാലകൃഷ്ണൻ

തിരുവല്ല: തിരുമൂലപുരം പുത്തൻപുരയിൽ പരേതനായ കെ. എസ് കൃഷ്ണന്റെ മകൻ പി. കെ.ഗോപാലകൃഷ്ണൻ (58) നിര്യാതനായി. സംസ്​കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ സി.ടി.ഐ ഉദ്യോഗസ്ഥനാണ്. ഭാര്യ: ഉഷാകുമാരി. കൊട്ടാരക്കര രാധാഭവൻ കുടുംബാംഗം. മക്കൾ: പി സാന്ദ്ര, പി ശരൺ.