thankappan-swami
തങ്കപ്പൻ സ്വാമി

ഇലവും​തിട്ട: മുകടിയിൽപുത്തൻവീട്ടിൽ തങ്കപ്പൻസ്വാമി (80) നിര്യാതനായി.സംസ്​കാരം ഇന്ന്പകൽ 2ന് വീട്ടുവളപ്പിൽ നട​ക്കും. ഭാര്യ-തങ്കമ്മ,മക്കൾ- ര​ജനി, ര​ജിത, മരുമക്കൾ​​ ​​സുരേഷ്, രമേശ്