sob-leelamma-kr
ലീലാമ്മ കെ. ആർ.

ചാലാപ്പള്ളി: തേനോലിൽ കെ. സോമൻ നായരുടെ ഭാര്യ ലീലാമ്മ. കെ. ആർ. (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: ബീന. എസ്. നായർ, ബിന്ദു. എസ്, ബിനി.എസ്. മരുമക്കൾ: പി.ജി സുരേന്ദ്രൻ നായർ (ഇടക്കുളം),ബി. അജിത്ത് (പെരുമ്പെട്ടി), എസ്. രാധാകൃഷ്ണൻ (ചുങ്കപ്പാറ).