ചെന്നീർക്കര: കാറിടിച്ച് പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന ചെന്നീർക്കര ആലുകുറ്റി കൊടുങ്ങല്ലൂർ തറിൽ റ്റിജു ഭവനിൽ സന്തോഷ് കുമാർ (40) നിര്യാതനായി സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ, ഭാര്യ.. മഞ്ജു വി നായർ, മകൻ: സജിത്ത് എസ്.