കൊടുമൺ: കൊടുമൺ കിഴക്ക് വരയണ്ണൻ വീട്ടിൽ പരേതനായ ഭാസ്കരക്കുറുപ്പിന്റെ ഭാര്യ എൻ. പങ്കജാക്ഷിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ- മണിയമ്മ, സുമംഗലദേവി, മോഹനകുമാരക്കുറുപ്പ്, പ്രസന്നകുമാരക്കുറുപ്പ്. മരുമക്കൾ: രാമചന്ദ്രൻ ഉണ്ണിത്താൻ, വിജയൻ നായർ, സുശീലാഭായി, ശ്രീജ. സഞ്ചയനം 28ന് രാവിലെ 8ന്.