റാന്നി:വെച്ചൂച്ചിറ കുന്നം വാഹമുക്ക് പുന്നയ്ക്കൽ ജയപ്രകാശിന്റെ മകൻ പ്രദീപ് (26) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ.മാതാവ് തങ്കമണി,സഹോദരൻ പ്രശാന്ത്.