sob-mk-ravidranpilla
എം.കെ.രവീന്ദ്രൻ പിള്ള

പന്തളം: റിട്ട.പൊലീസ് ഹെഡ്‌കോൺസ്റ്റബിൾ തോന്നല്ലൂർ ലക്ഷ്മി സദനത്തിൽ (ചിറക്കരോട്ട്) എം.കെ.രവീന്ദ്രൻ പിള്ള (73) നിര്യാതനായി. സംസ്‌കാരം നടത്തി. വെൺമണി കുറമണ്ണിൽ കുടുംബാംഗമാ​ണ്. ഭാര്യ: രമണിക്കുട്ടിയമ്മ. മക്കൾ: രേഖ സുമേഷ്, രേണുക ബിജുകു​മാർ, പരേതയായ രാഖി പ്രമോദ്.. മരുമക്കൾ: സുമേഷ് കുമാർ, ബിജുകുമാർ, പ്രമോദ് കുമാർ സഞ്ചയനം: ചൊവ്വ രാവിലെ 9 ന്