നാരങ്ങാനം (വെസ്റ്റ് ) : ചക്കംപറമ്പിൽ മേമുറിയിൽ ദാസ്‌മേസ്തിരി (59) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാനുമതി. മകൻ :ഹരീഷ് അരുൾദാസ്.