sugathan
ചരമം

ഇളമണ്ണൂർ: പൂതങ്കര കൈപ്പള്ളിൽ വീട്ടിൽ സുഗതൻ (72 ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ ഭാര്യ പ്രസന്ന മക്കൾ : സജിത, സാജൻ.. മരുമക്കൾ ജയകുമാർ, ശ്രീജ