തെങ്ങമം മുരുകാലയത്തിൽ വിനോദ്കുമാർ എസ് ( 54) നിര്യാതനായി. ഭാര്യ: ശാന്തി പി. മക്കൾ: ജീവൻ കുമാർ പി. വി. ഹർഷ പി. വി. മരുമക്കൾ: സോണി ശിവകുമാർ, വിഷ്ണു ജയൻ. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ