sob-leela-nair
ലീലാ നായർ

തെള്ളിയൂർ: അക്കരക്കാലായിൽ (മേട്ടയിൽ) പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ ലീലാ നായർ (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. പുല്ലാട്ട് തെക്കേക്കര കുടുംബാംഗമാണ്. മക്കൾ: ഉഷാകുമാരി, ലതാ കുമാരി, ഹരികൃഷ്ണൻ, മനോജ് കുമാർ‌ (കുവൈറ്ര്). മരുമക്കൾ: ഓതറ മംഗലം നടുക്കേവേങ്ങൂർ രാധാകൃഷ്ണപ്പണിക്കർ, ജയശ്രീ, ജ്യോതിലക്ഷ്മി, കരിക്കാട്ടിൽ പരേതനായ രാജേന്ദ്രൻ നായർ.