sob-sreedevi
ശ്രീദേവി

പന്തളം: പൂഴിക്കാട് വലക്കടവ് തുണ്ടിൽ വടക്കേതിൽ ജയപ്രകാശിന്റെ ഭാര്യ: ശ്രീദേവി (55) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രശാന്ത്, അശ്വതി. മരുമകൾ: ആതിര. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.