കുടശ്ശനാട്: വിമുക്തഭടൻ മുതപ്പാംപള്ളിൽ കിഴക്കേതിൽ എം. സി.യോഹന്നാൻ (കൊച്ചുക്കുട്ടി - 87) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കുടശ്ശനാട് സെന്റ് സ്റ്രീഫൻസ് കത്തീഡ്രലിൽ. ഭാര്യ: കുഞ്ഞമ്മ ചന്ദനപ്പള്ളി മണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ജോളി, പെഗ്ഗി, ഷീജ, സജു (ബഹ്റിൻ), പരേതയായ സെലീന. മരുമക്കൾ: കുളനട മാന്തുക ചാത്തല്ലൂർ തെക്കേതിൽ രാജൻ സി. ഡാനിയേൽ, തേവലക്കര അമ്പനാട്ട് കലതിവിളയിൽ പരേതനായ ഫിലിപ്പോസ് മാത്യു, ഏനാത്ത് പനവിള ജിനാഭവനത്തിൽ പി. റ്റി. ജോബി,ബിനിത (പറക്കോട്).