kv-kurien
കെ. വി. കുര്യൻ

പുല്ലാട്: കുറവൻകുഴി നാറാണത്ത് വലിയതോട്ടത്തിൽ കണ്ണന്താനം വീട്ടിൽ കെ.വി.കുര്യൻ (ബേ​ബി - ​72) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 9.30 ന് മാരാമൺ ഐപിസി ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് സഭാ സെമിത്തേരിയിൽ. ഭാര്യ: റാന്നി പാലിയേക്കര അന്നമ്മ. മക്കൾ: സുവിശേഷകരായ സന്തോഷ് വർഗീസ് (ജനറൽ സെക്രട്ടറി, ജിഎഫ്ഡിഐ), സാം. മരുമക്കൾ: സിന്ധു, ലിൻസി.