അടൂർ: ഏഴംകുളം അറുകാലിക്കൽ കിഴക്ക് താന്നിക്കൽ കിഴക്കേതിൽ പരേതനായ ഗോവിന്ദ ക്കുറുപ്പിന്റെ മകൾ ചെല്ലമ്മ അമ്മ (93 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് വിട്ടു വളപ്പിൽ. മകൾ പരേതയായ സുമിത അമ്മ, മരുമകൻ പരേതനായ രാധാകൃഷ്ണൻ നായർ , അനിതകുമാരി, ചെറുമകൻ മോഹൻ കുമാർ .