കലഞ്ഞൂർ: കാഞ്ഞിരമുകൾ നബീസത്ത് ബീവി (60) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് ഇടത്തറ ജുമാ മസ്ജിദിൽ. മക്കൾ: ഷാനു, ഷെറിൻ. മരുമക്കൾ: നീതു, ആഷ്ന.