sob-sasi-mohan
ശശിമോഹൻ

വാഴമുട്ടം: മുള്ളനിക്കാട്​ മേലേമഠത്തിൽ ശശി മോഹൻ (63) നിര്യാതനായി. സംസ്​കാരം ശനിയാഴ്​ച പകൽ 11ന്​ വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: സുനിൽ, അനീഷ്​, സിന്ധു. മരുമക്കൾ. ശ്യാം, അജിത.