sob-pankjakshan
പങ്കജാക്ഷൻ

കുളത്തൂർ :നടുവിലേടത്ത് പങ്കജാക്ഷൻ (ഉണ്ണിവൈ​ദ്യർ​ - 72) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ ഓമന കുളത്തൂർ പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മകൻ: സുനീഷ്. മരുമകൾ: സുബി.