sob-bharathi
ഭാരതി

കൊടുമൺ ചന്ദനപ്പള്ളിയിൽ മുല്ലശ്ശേരി വീട്ടിൽ പരേതനായ ബലഭദ്രന്റെ ഭാര്യ ഭാരതി (68) നിര്യാതയായി. സംസ്‌കാരം ശനിയാഴ്​ച 11 ന് വീട്ടുവളപ്പിൽ . മക്കൾ. സിന്ധു, ബീന, ആശ, മരുമക്കൾ ​ രാജേഷ്, മധു, ബിജു.