divakaran
ദിവാകരൻ പിള്ള

അടൂർ: റിട്ട. അദ്ധ്യാപകൻ തുവയൂർ വടക്ക് മംഗള വിഹാറിൽ ദിവാകരൻ പിള്ള (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തുളസിയമ്മ ( റിട്ട. എച്ച്. എം, എ എൽ .പി എസ്, കടമ്പനാട് ) മക്കൾ: ദീപാലക്ഷ്മി ( പ്രിൻസിപ്പൽ, കെ.എൻ.എൻ.എം: എച്ച്. എസ്. എസ്, പവിത്രേശ്വരം ) ദിനരാജ് ( മയൂരം ഓഡിറ്റോറിയം, കിളിവയൽ ) മരുമക്കൾ :ജെ കെ ഗോപകുമാർ ( റിട്ട. ഉദ്യോഗസ്ഥൻ, എൻ. എസ്.എസ് എൻജിനിയറിംഗ് കോളേജ് പാലക്കാട്) ബിന്ദു ബി.കെ (ടീച്ചർ എൻ. എസ്. എസ് എച്ച്. എസ്. എസ്, മണക്കാട്)