കല്ലൂപ്പാറ: കൊന്നോലിമലയിൽ പരേതനായ തോമസിന്റെ ഭാര്യ റാഹേൽ (അമ്മിണി - 90) നിര്യാതയായി. സംസ്കാരം നാളെ രാവിലെ പതിനൊന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കർമ്മേൽ ഫെയ്ത്ത് സെന്ററിന്റെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ. തുരുത്തിക്കാട് നടുവിലേതിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, ബേബി, കുഞ്ഞമ്മ, ഏലിയാമ്മ, ലീലാമ്മ, കുഞ്ഞുമോൾ, കുഞ്ഞുമോൾ. മരുമക്കൾ: തമ്പി (പുറമറ്റം), അമ്മിണി, സണ്ണി (മേപ്രാൽ), തമ്പി (കറുത്തവടശ്ശേരിക്കടവ്), കുഞ്ഞുമോൻ (ആലാ), ജോസഫ് (നെടുമ്പ്രം), ലിസി.