നെടുങ്ങാടപ്പള്ളി: റിട്ട. എയർഫോഴ്‌സ് വാറന്റ് ഓഫീസർ പതാലിൽ ടി. എം. ചാക്കോ (ജോർജുകുട്ടി-90) നിര്യാതനായി. സംസ്‌കാരം നാളെ 10. 30 ന് ശാന്തിപുരം ബഥേൽ മാർത്തോമ പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ പാറക്കൽ കുടുംബാംഗമാണ്. മക്കൾ: ചാൾസ് ജോർജ് (യു. എസ്. എ), പരേതനായ റോബർട്ട് ജോർജ് (മുംബൈ). മരുമക്കൾ: റെയ്ച്ചൽ ചാൾസ് (യു. എസ്. എ), മിനി റോബർട്ട് (മുംബൈ).