sob-dinu
ദിനു

കീരുകു​ഴി : ഭഗവതിക്കുംപടിഞ്ഞാറ് വടശ്ശേരിതാഴേതിൽ ഗോപാലകൃഷ്ണന്റെ മകൻ ദിനു (36) നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ്: രാധാമണി. സഹോദരൻ: ദീപു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.