കൊടുമൺ: ഐക്കാട് അജയഭവനത്തിൽ ശ്രീകുമാർ (ഷാജി - 56) നിര്യാതനായി. സംസ്കാരം ഇന്ന് 2ന്. ഭാര്യ: മിനി എസ്. (മുത്തൂറ്റ് ബാങ്ക്, കൊടുമൺ), മക്കൾ: ശ്രീനു, ശ്രീജ, അഭിജിത്ത്.