മുണ്ടപ്പള്ളി: അടൂ‌ർ, മുണ്ടപ്പള്ളി, ചെറുകാഞ്ഞിരത്തുംവിളയിൽ (ഫെയ്ത്ത് വില്ല) റിട്ട. ബ്രിട്ടീഷ് സേനാംഗം കെ. പി. മത്തായി (104) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വസതിയിലെ ശുശ്രൂഷയെത്തുടർന്ന് 12ന് പെരിങ്ങനാട് ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. മകൾ: എലിസബത്ത് സാമുവൽ, മരുമകൻ: പാസ്റ്റർ എം. സാമുവൽകുട്ടി (പ്രസി‌ഡന്റ്, ഇന്ത്യൻ ക്രിസ്ത്യൻ മിഷൻ, ഡൽഹി).