ചെങ്ങന്നൂർ: വെണ്മണി വലിയ കോയിക്കൽ പടീറ്റേതിൽ (ഇടപ്പുരയിൽ) പി.സി.മാത്യു (മത്തായി -90) നിര്യാതനായി. സംസ്‌കാരം 30ന് രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വെണ്മണി സെഹയോൻ മാർത്തോമ്മാ പള്ളിയിൽ.
ഭാര്യ : പരേതയായ പെണ്ണമ്മ. മക്കൾ: മേരി മാത്യു, ജേക്കബ്, ഏലിയാമ്മ, അന്നമ്മ, സൂസി, ബാബു, കൊച്ചുമോൾ, കൊച്ചുമോൻ, പരേതയായ സാലി. മരുമക്കൾ : സുമ, ജോർജ്ജ്, ജോർജ്ജ്കുട്ടി, എൽസി, ഉമ്മച്ചൻ, ആൻസി, പരേതനായ സാബു.