ചെന്നീർക്കര: ചേന്നാമേലിൽ രത്‌നാലയത്തിൽ എം. എസ്. രാമജയപണിക്കർ (പൊടിയൻ 86) നിര്യാതനായി സംസ്കാരം നടത്തി. ഭാര്യ: പരേതയായ എം കെ രത്‌നമ്മ. മക്കൾ: എം. ആർ. ലത, എം എസ് രത്‌നകുമാർ (വിമുക്തഭടൻ), എം. ആർ. അമ്പിളി (അസി. എൻജിനീയർ ത്യശൂർ കോർപ്പറേഷൻ). മരുമകൾ: എം എസ് പ്രകാശ് (റിട്ട. സർവീസ് സഹകരണ ബാങ്ക്), പി. വി. സ്മിതാദേവി (അദ്ധ്യാപിക ഗവ. എച്ച്. എസ്. എസ് തുമ്പമൺനോർത്ത്), വി. എൻ. പ്രേംജി (മസ്‌ക്കറ്റ്).