നെടുങ്ങാടപ്പള്ളി: കോഴികുന്നത്ത് തോയക്കുളത്ത് ജോൺ മാത്യു (മോനി - 64) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി. എസ്. ഐ. പള്ളി സെമിത്തേരിയിൽ. ഭാര്യ: ബാവ കീഴ്വായ്പ്പൂര് ഞക്കോനിൽ കുടുംബാംഗമാണ്. മക്കൾ: ലിസൺ, ലിൻഡാ. മരുമക്കൾ : ദീപ്തി, ജിജോ.