പന്തളം : മുടിയൂർക്കോണം പരേതനായ ചാലായിൽ ഇടിക്കുളയുടെ മകൻ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കെ. ഐ. മാത്യൂസ് (74) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ കുഞ്ഞുമോൾ. മാരാമൺ വടക്കേതിൽ കുടുംബാംഗമാണ്. മക്കൾ : നിബു (ദുബായ്), നിതാ. മരുമക്കൾ : അഡ്വ. ബിജോയി കുരുവിള, പട്ടുകാലായിൽ തിരുവല്ല, റ്റീനാ, മുഞ്ഞനാട്ട്, കരുവാറ്റ.