sob-ky-george
പാസ്റ്റർ കെ. വൈ. ജോർജ്

കൊട്ടാരക്കര: ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) ജനറൽ വൈസ് പ്രസിഡന്റ് അമ്പലംകുന്ന് ബെഥേൽ വീട്ടിൽ പാസ്റ്റർ കെ.വൈജോർജ് (77) നിര്യാതനായി. ചണ്ണപ്പേട്ട കൂടല്ലൂർ കുടംബാംഗമാണ്. സംസ്‌കാരം ആഗസ്റ്റ് ഒന്നിന് രാവിലെ 9 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സഭാ ശുശ്രുഷകനായിരുന്നു. മാവേലിക്കര സെക്ഷൻ പാസ്റ്ററാണ്. ഭാര്യ: കുമ്പളാംപൊയ്ക നിറയന്നൂർ റേച്ചൽ ജോർജ്. മക്കൾ: ബീന ജെയിംസ്, സീന സ്റ്റീഫൻ. മരുമക്കൾ: ഡോ. ജെയിംസ് ജോർജ് വെൺമണി, സ്റ്റീഫൻ ഏബ്രഹാം മേമന.