sob-rachal-mammen
റേച്ചൽ മാമ്മൻ

മല്ലപ്പള്ളി​ കീഴ്‌വായ്പൂര്: വല്യയമണ്ണിൽ (ജസിന്ത്) പി. സി. മാമ്മന്റെ ഭാര്യ റെയ്ച്ചൽ മാ​മൻ ​(79 - റിട്ട. ഹെഡ്മിസ്ട്രസ് എ​സ്. വി. എച്ച്. എസ്. പുല്ലാട്) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കീഴ്‌വായ്പൂര് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ചുമത്രവേലിൽ കോയിക്കമാങ്കൽ കുടുംബാംഗമാണ്. മ​ക്കൾ : ജസി മാമ്മൻ (സി. ഡി. പി. ഒ മാടപ്പള്ളി), മിനി സുജിത്ത് (ന്യൂഡൽഹി). മരുമക്കൾ: സക്കറിയ മാത്യു പ്രാറ്റേടത്ത് (കാത്തലിക് സിറിയൻ ബാങ്ക്, കോട്ടയം), സുജിത്ത് ലൂക്ക് മട്ടമേൽ പെരുമ്പാവൂർ (ന്യൂഡൽഹി).