sob-ammini-john
അമ്മിണി ജോൺ

കുന്നന്താനം: മലയിൽ പരേതനായ എം.സി ജോണിന്റെ ഭാര്യ അമ്മിണി ജോൺ (76) നിര്യാതയാ​യി. സംസ്‌കാരം ഇന്ന് രണ്ടിന് കുന്നന്താനം സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ.
ഇരവിപേരൂർ പുലയകുന്ന് കുടുംബാംഗമാണ്. മക്കൾ: എം. ജെ ബാബു, എ. ജെ രാജൻ (കെ. എസ്. ആർ. ടി. സി, ചെങ്ങന്നൂർ), ജോയിസ് (കെ. എസ്. ഇ. ബി, മല്ലപ്പള്ളി), എം. ജെ. വിജയൻ (അഡീഷണൽ ഗവൺമെന്റ് പ്ലീഡർ, തിരുവല്ല). മരുമക്കൾ: സുമ, ബിജു, സുഗന്ധിമോൾ, പരേതനായ ഗോപാലകൃഷ്ണൻ.