പയ്യനാമൺ: താവളപ്പാറ പള്ളി വടക്കേതിൽ മനോജിന്റെ ഭാര്യ ശ്രീലത (44) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: മജീഷ്, ആര്യ.