പയ്യനാമൺ: മണ്ണുവിളയിൽ വിജയൻ നായർ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വനജ. മകൻ: പരേതനായ അജയൻ. സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 9ന്.