അടൂർ:മേലൂട് വഞ്ചക്കോട്ട് പരേതനായ കുഞ്ഞു പിള്ളയുടെ മകൻ ബാബു (48) നിര്യാതനായി. സംസ്‌കാരം ശനി പകൽ 10 ന് വീട്ടുവളപ്പിൽ. വത്സലയാണ് ഭാര്യ. മക്കൾ: വിഷ്ണു, വീണ