sob-kunjamma-abraham
കുഞ്ഞമ്മ ഏബ്രഹാം

മുണ്ടുകോട്ടയ്ക്കൽ (പത്തനംതിട്ട): മുളമൂട്ടിൽ പരേതനായ എം.ജി.ഏബ്രഹാമിന്റെ ഭാര്യ കുഞ്ഞമ്മ ഏബ്രഹാം (103) നിര്യാതയായി. സംസ്‌കാരം തിങ്കൾ ( 29/7/2019) 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് മുണ്ടുകോട്ടയ്ക്കൽ ചർച്ച് ഓഫ് ഗോഡിന്റെ വഞ്ചിപ്പൊയ്ക സെമിത്തേരിയിൽ. പരേത മുണ്ടുകോട്ടയ്ക്കൽ കൊല്ലന്റേത്ത് കുടുംബാംഗമാണ്. മക്കൾ: ബേബി, ജോൺ (മുളമൂട്ടിൽ ട്രേഡേഴ്‌സ്, പത്തനംതിട്ട), ജോർജ്കുട്ടി, സൂസമ്മ, ജോസ് (കാനഡ), പരേതനായ സാമുവേൽ. മരുമക്കൾ: ഗ്രേസി, ജോയമ്മ, അമ്മിണി, തങ്കച്ചൻ (കൊട്ടാരക്കര), ലീലാമ്മ (കാനഡ), പരേതയായ എൽസിക്കുട്ടി.