പയ്യനാമൺ: കുപ്പക്കര കൃഷ്ണപുരം വീട്ടിൽ രാജേന്ദ്രൻപിള്ളയുടെ ഭാര്യ ജാനകിയമ്മ (72) നിര്യാതയായി. മക്കൾ: ഉദയകുമാർ, ഉദയചന്ദ്രൻ, ദിനേശ് കുമാർ. മരുമക്കൾ: നീന, സെൽവി.