മെഴുവേലി : മണ്ണൻകുളഞ്ഞിയിൽ ഷീജാ ഭവനിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ സുമതി കെ. (78) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മകൾ: ഷീജാ ശശികുമാർ (ടീച്ചർ, എസ്.എം.എസ്.ജി.യു.പി.എസ്., ചന്ദനക്കുന്ന്, ഇലവുംതിട്ട). മരുമകൻ: ശശികുമാർ (റിട്ട. എം.സി.എച്ച്. കോട്ടയം), കൊച്ചുമകൾ: അശ്വതി.