sob-karthiyayni

പന്തളം : പന്തളത്തെ ആദ്യകാല സി പി എം നേതാവായിരുന്ന പരേതനായ ടി.കെ.കുട്ടപ്പന്റെ ഭാര്യ മുടിയൂർക്കോണം തിനംകാലതെക്കേതിൽ കാർത്ത്യയാനി (70)നിര്യാതയായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവള​പ്പിൽ. മക്കൾ: പരേതനായ ടി.കെ.ശശി, ടി.കെ.സന്തോഷ്, വിലാസിനി,മരു​മക്കൾ: ശീവരാമൻ,ബിന്ദു ശശി,ശാന്തി