നാരകത്താനി : ഇടക്കുളം ഗുരുകുലം ഹൈസ്കൂളിൽ റിട്ട. ഹെഡ്മാസ്റ്റർ തൈപ്പറമ്പിൽ സി.എ. തോമസ് (83) നിര്യാതനായി. സംസ്കാരം നാളെ 11.30ന് നാരകത്താനി ശാലേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ: സാറാമ്മ തോമസ് (റിട്ട. ഹെഡ്മിസ്ട്രസ്) റാന്നി പേരങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: എബി, ബിബി (ദുബായ്). മരുമക്കൾ: നിഷ, റെയ്ച്ചൽ.