കീഴ്വായ്പൂര് : തേവിലപ്പുറത്ത് എം.ആർ. ശശികുമാർ (72) നിര്യാതനായി. സംസ്കാരം നാളെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി (റിട്ട. ലഫ്റ്റണന്റ് കേണൽ). മക്കൾ: സരിത, സിത്താര. മരുമകൻ: ഡോ. മഹേഷ് എസ്. പണിക്കർ (പ്രൊഫ. ഡൽഹി യൂണിവേഴ്സിറ്റി).