അടൂർ: അടൂർ എംജി റോഡിൽ വാഴവിളയിൽ (ഭാസ്‌കരാലയം) റിട്ട. സുബേദാർ വിജയൻ (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കനക. മകൾ: കവിത. സഞ്ചയനം ആഗസ്റ്റ് 1നു രാവിലെ 9ന്.