sob-georgew-varkey

മല്ലപ്പള്ളി: തെക്കേമുറിയിൽ വർക്കി ജോർജ് (സണ്ണി​ 58) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് 11.30 ന് മല്ലപ്പള്ളി പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ പരേതയായ ശോശാമ്മ വർക്കി ആനിക്കാട് വിലങ്ങുപാറക്കൽ കുടുംബാംഗമാണ് .മക്കൾ: സ്റ്റാൻലിൻ (ഗുജറാത്ത്) ,െ്രസ്രഫി, സ്റ്റീവ്.