കൂടൽ: നെടുമൺകാവ് കോളനിപുത്തൻവീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ ചന്ദനപ്പള്ളി പ്ലാന്റേഷൻ കോർപ്പറേഷൻ 10-ാം ഡിവിഷൻ റിട്ട. ഫീൽഡ് വർക്കർ ഗൗരി (92) നിര്യാതയായി. മകൻ: പരേതനായ തങ്കപ്പൻ. മരുമകൾ : ഓമന. സംസ്കാരം ഇന്ന് 11ന്.