തിരുമൂലപുരം: വേലൻപറമ്പിൽ വി. പി. കേശവൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക്. പരേതയായ സരോജിനിയാണ് ഭാര്യ: മക്കൾ: ഉഷാകുമാരി (ദൂരദർശൻ. തിരുവനന്തപുരം). സതീഷ്കുമാർ (ബിസിനസ്), സുനിൽ കുമാർ (സൗദി). മരുമക്കൾ: ജയരാജൻ (റിട്ട. സി. പി. ഡബ്ല്യൂഡി), അനിത, സവിത.