deth
ചരമം

കൊടുമൺ: ചാലയിൽ പുത്തൻവീട്ടിൽ സി.ജി.ബേബി (കർഷക കോൺഗ്രസ് കൊടുമൺ മണ്ഡലം പ്രസിഡന്റ്) യുടെ മകൻ മനു ബേബി (31) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കൊടുമൺ സെന്റ് ബഹനാൻസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ. റിനു (വേങ്ങവിളയിൽ കുടുബാംഗം). മകൾ: ഇവാന. മാതാവ് : മണി.